രണ്ട് കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് 09.03.2023 തിയ്യതി പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ കാപ്പുണ്ടിക്കലിൽ വിൽപ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി ഷറഫു എ, സജ്ന മൻസിൽ, അംമ്പുകുത്തി , മാനന്തവാടി, നിയാസ് എം.പി , മണ്ടേപുരം, പെരുന്തട്ട, വൈത്തിരി, ഷഹിദ് കുന്നുമ്മൽ , ചക്കിട്ടപ്പാറ, പെരുണ്ണാമുഴി, കോഴിക്കോട് എന്നിവരെ പടിഞ്ഞാറത്തറ സബ് ഇൻസ്പെക്ടർ മുരളീധരൻ പി.എൻ ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു