കഞ്ചാവുമായി യുവാവ് പിടിയിൽ

08.03.2023 തിയതി പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിക്കലൂർ തോണി കടവിൽ പ്രടോളിങ്ങിനെടെ സംശയാസ്പതമായ സാഹചര്യത്തിൽ ബുള്ളറ്റുമായി കണ്ട ജോബിൻ ജേക്കബ് s/o ജേക്കബ് മൂഴയിൽ ഹൗസ് എച്ചോം അഞ്ച്കുന്ന് എന്നയാളുടെ പക്കൽ നിന്നും വിൽപ്പനക്കായി കടത്തികൊണ്ട് വന്ന ഒരു കിലോയോളം വരുന്ന കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് , ഇയാളെ പുൽപ്പള്ളി ഇൻസ്പെക്ടർ അനന്ത ക്യഷണനും സംഘവും അറസ്റ്റ് ചെയ്തതു