കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

5.03.2023 തിയതി കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരുളം ജംഗ്ഷനില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍, KL 12 H 8755  ഓട്ടോറിക്ഷയില്‍ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവരുകയായിരുന്ന 33ഗ്രാം കഞ്ചാവുമായി സിറാജുദ്ദീന്‍ പി എച്ച് (32), പുന്നക്കല്‍, അമ്മായിപ്പാലം, വയനാട്, മുഹമ്മദ് എന്‍ പി(43), മാച്ചിക്കുളം, അമ്മായിപ്പാലം, വയനാട്. എന്നിവരെ കേണിച്ചിറ പോലീസ് ഇന്‌സ്പക്ടര്‍ ശ്രീ. ശശിധരന്റെ നേതൃത്ത്വത്തില്‍ അറസ്റ്റ് ചെയ്തു