ബസ്സില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍

ബസ്സില് കവര്ച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്

25. 2. 23 തീയ്യതി ബത്തേരിയില്
 നിന്നും മാനന്തവാടിയിലേക്ക് പോകുന്ന വയനാട് ബസ്സില് യാത്ര ചെയ്യുകയായിരുന്ന മടവൂര് സ്വദേശിയുടെ 63000 രൂപ ബാഗില് നിന്നും മോഷണം ചെയ്ത് കൊണ്ട് പോയിരുന്നു. ബാഗിന് യാതൊരു കേടുപാടും സംഭവിക്കാതെയാണ് മോഷണം ചെയ്തത്. ഈ കേസിലെ പ്രതികളായ അബ്ദുള്ള കോയ എന്ന ഷാനവാസ്, ചാന്ദ് എന്, സമീര് കെ എന്നിവരെ സുല്ത്താന് ബത്തേരി പോലീസ് സ്‌റ്റേഷന് എസ്.എച്ച്.ഒ സന്തോഷ് എം.എ യും സംഘവും അറസ്റ്റ് ചെയ്തു