MDMAയുമായി യുവാവ് അറസ്റ്റിൽ

MDMA യുമായി യുവാവ് അറസ്റ്റിൽ.
സുൽത്താൻ ബത്തേരി സ്റ്റേഷൻ പരിധിയിലെ നൂൽപ്പുഴ അംശം ആർ ടി ഒ ചെക്ക് പോസ്റ്റിന് സമീപം 3.380 ഗ്രാം MDMA യുമായി കൽപ്പറ്റ രാട്ടക്കൊല്ലി മംഗല്ലത്ത് വീട്ടിൽ ബിൻഷാദ് (23 വയസ് ) നെ സുൽത്താൻ ബത്തേരി എസ്.ഐ സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിക്കൂടി.