കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപ്പള്ളി പെരിക്കല്ലൂർ കടവിൽ വെച്ച് 110 ഗ്രാം കഞ്ചാവുമായി നാദാപുരം, വാണിമേൽ സ്വദേശി സുഹൈൽ എന്ന യുവാവിനെ വാഹനം സഹിതം പുൽപ്പള്ളി SI ശ്രീ PG സാജനും സംഘവും പിടികൂടി. ഇയാൾ മറ്റു ജില്ലകളിൽ വിവിധ മോഷണ കേസുകളിലും പ്രതിയാണ്.