പുതുവത്സരാഘോഷത്തിന്‍റെ മറവിൽ നിരോധിത ലഹരി ഉപയോഗം 25 കേസുകൾ രജിസ്റ്റർ ചെയ്തു

വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളിലും, അന്തര്സംസ്ഥാന-ജില്ലാ അതിര്ത്തികളിലും നടത്തിയ പ്രത്യേക പരിശോധനകളിലും, വാഹന പരിശോധനയിലും 1.04 ഗ്രാം MDMA യും 125 ഗ്രാം കഞ്ചാവും കണ്ടുകെട്ടി.നിരോധിത ലഹരി ഉപയോഗിച്ചതിനും കയ്യില്വച്ചതിനും ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 25 കേസുകള്രജിസ്റ്റര്ചെയ്ത് , 28 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

1. പുല്പ്പള്ളി അംശംപെരിക്കല്ലൂര്കടവിന്സമീപംവെച്ച്അനധകൃതമായി 110 ഗ്രാം കഞ്ചാവ്കൈവശം വെച്ചതിന് മുഹമ്മദ് സുഹൈല്‍(23), വാണിമേല്‍, കോഴിക്കോട് എന്ന യുവാവിനെവാഹനം സഹിതം പുല്പ്പള്ളി SI ശ്രീ P.G.സാജനും സംഘവും പിടികൂടി.

2. കല്പറ്റ ബൈപ്പാസ് റോഡില്ടി പി ടൈല്സിനു സമീപം റോഡ് സൈഡില്നിരോധിത മയക്കു മരുന്ന് ഇനത്തില്പ്പെട്ട 0.420 ഗ്രാം MDMA കൈവശം സൂക്ഷിച്ചതായി കാണപ്പെട്ട മുഹമ്മദ് ഷാഫി(38), ജ്യോതിനിലയം, ബാംഗ്ലൂര്‍, എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.

3. കല്പറ്റ അംശം പളളിത്താഴെ എന്ന സ്ഥലത്തുളള ലക്കി ഫ്‌ളാറ്റിനുസമീപം റോഡ് സൈഡില്നിരോധിത മയക്കു മരുന്ന് ഇനത്തില്പ്പെട്ട 0.240 ഗ്രാം MDMA കൈവശം സൂക്ഷിച്ചതായി കാണപ്പെട്ട ഷെബിന്‍(27), പൂവത്തുംകരയില്‍, കല്പറ്റ, എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.

4.അമ്പലവയല്‍, മഞ്ഞപ്പാറ ക്വാറി വളവ്എന്ന സ്ഥലത്ത് വെച്ച്നിരോധിത മയക്കു മരുന്ന് ഉത്പന്നമായ 0.40 ml MDMA യും 15 gram കഞ്ചാവുംകൈവശം വെച്ചതായി കാണപ്പെട്ട സഹദ്. കെ. പി(22), കോട്ടപ്പറമ്പില്‍, അമ്പലവയല്‍, ജോബിന്‍(29),കണിമംഗലത്ത്, അമ്പലവയല്‍, സുധീര്‍. കെ. എസ്സ(29), കല്ലുങ്കല്‍,അമ്പലവയല്‍, റിച്ചാസ്(27), തടത്തില്‍, അമ്പലവയല്എന്ന യുവാക്കള്ളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൂടാതെ വിവിധയിടങ്ങളിലായി നിരോധിത ലഹരിവസ്തുക്കള്ഉപയോഗിച്ചതിന് 21 പേര്ക്കെതിരെ NDPS ആക്ട് പ്രകാരം 21 കേസ്സുകള്രജിസ്റ്റര്ചെയ്തു.