MDMA യുമായി യുവാവിനെ പിടികൂടി

കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ മുട്ടിൽ നോർത്ത് ചിലഞ്ഞിച്ചാൽ,പുലേരി 

എന്ന സ്ഥലത്ത് റോഡ് സൈഡിൽ വിൽപ്പനക്കും,ഉപയോഗത്തിനുമായി സൂക്ഷിച്ച 

അതിമാരക മയക്കുമരുന്നായ 3.64 gram MDMA യുമായി ആദിൽ മുഹമ്മദ് എന്ന

 യുവാവിനെ കൽപ്പറ്റ സബ് ഇൻസ്പെക്ടർ ബിജു ആന്റണിയും സംഘവും പിടികൂടി.