കഞ്ചാവുമായി യുവാക്കൾ പിടിയില്‍

പുൽപ്പള്ളി സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ കടവിൽ വെച്ച്  വാഹന പരിശോധന നടത്തിവരെ മോട്ടോർ സൈക്കിളിൽ കടത്തുകയായിരുന്ന 896 ഗ്രാം കഞ്ചാവുമായി കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി  നിഷാദ് (30) നെയും കോഴിക്കോട്  ഫറോക്ക് കുളത്തറ സ്വദേശി ഷെമീർ (30) നെയും പുൽപ്പള്ളി SI ശ്രീ സുകുമാരൻ്റെ നേതൃത്വത്തിലുള്ള പോലീസ്  സംഘം പിടികൂടി ഇവർ സഞ്ചരിച്ചുരുന്ന വാഹനവും കസ്റ്റഡിയിൽ എടുത്തു.