0.580 മില്ലി ഗ്രാം അതിമാരക മയക്കുമരുന്നായ MDMA യുമായി യുവാക്കളെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.

18.11.2022 തിയതി 20.30 മണിക്ക് കൃ്ഷ്ണഗിരി, മുരണി എന്ന സ്ഥലത്ത് വച്ച് വില്‍പ്പന നടത്തുന്നതിനായി കൊണ്ടുവന്ന 0.580 മില്ലി ഗ്രാം അതിമാരക മയക്കുമരുന്നായ MDMA യുമായി ശ്രീലേഷ് ടി. ബി(22), പൂമല, സുല്‍ത്താന്‍ ബത്തേരി, ജിന്‍ഷാദ് കെ.(21), കല്ലുവയല്‍, സുല്‍ത്താന്‍ ബത്തേരി എന്നിവരെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.