മാരക മയക്കുമരുന്നായ MDMA യുമായി പ്രതി പിടിയില്‍

17.11.2022 തിയ്യതി കുന്നത്തിടവക അംശം ലക്കിടി എന്ന സ്ഥലത്ത് വെച്ച് സംശയാസ്പദമായ രീതിയില് കാണപ്പെട്ട ഇര്ഷാദ് ടി വ:30/22 S/O അബൂബക്കര് ടി, തടയില് വീട്, ഉണ്ണികുളം അംശം കോഴിക്കോട്, എന്നയാളുടെ ദേഹ പരിശോധന നടത്തിയതില് പ്രതിയുടെ ഷര്ട്ടിന്റെ പോക്കറ്റില് നിന്നും ഒരു പ്‌ളാസ്റ്റിക് ട്രാന്സ്‌പെരന്റ് ലോക്കിംഗ് കവറില് സൂക്ഷിച്ചിരുന്ന 0.18 മില്ലി ഗ്രാം നിരോധിത മാരക മയക്കുമരുന്നായ MDMA പ്രതി കൈവശം സൂക്ഷിച്ച് വെച്ചതായി കാണപ്പെട്ടതില് പ്രതിയെ അറസ്റ്റ് ചെയ്ത് വൈത്തിരി സ്‌റ്റേഷനില് NDPS പ്രകാരം കേസ് രജിസ്റ്റര് ചെയ്തു.