106 ഗ്രാം ക്രിസ്റ്റൽ എംഡി എം എ യുമായി യുവാക്കൾ പിടിയിൽ

തിരുനെല്ലി സ്റ്റേഷൻ പരിധിയിൽ കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിന് മുൻവശത്തു വച്ച് നടത്തിയ വാഹന പരിശോധനക്കിടയിൽ തോൽപ്പെട്ടി ഭാഗത്തു നിന്നും കാട്ടികുളം ഭാഗത്തേക്ക് ഒടിച്ചു വന്ന KL-55-B-9002 നമ്പർ കാറിൽ നിന്നും 106 ഗ്രാം MDMA യുമായി മലപ്പുറം സ്വദേശികളായ ഹഫ്സീര് എന്(25), മുഹമ്മദ് ഫാരിസ് നല്ലൂര്(27), മുഹമ്മദ് ഉനൈസ് സി കെ (31) എന്നിവർ അറസ്റ്റിലായി.