വയനാട് ജില്ലാ പോലീസ് സ്പോര്‍ട്ട്സ് മീറ്റിന്‍റെ ഭാഗമായി ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് നടത്തി.
വയനാട് ജില്ലാ പോലീസ് സ്പോർട്സ് മീറ്റിന്റെ (2022) ഭാഗമായി സുല്‍ത്താന്‍ ബത്തേരിയിലെ വയനാട് ക്ലബില്‍ നടത്തിയ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് വിഭാഗത്തിൽ ബത്തേരി സബ് ഡിവിഷനിലെ ഫിനുവിന് ഒന്നാം സ്ഥാനവും സ്പെഷ്യൽ യൂണിറ്റിലെ അശോകൻ (സബ് ഇൻസ്പെക്ടർ) രണ്ടാം സ്ഥാനവും ഡബിൾസ് വിഭാഗത്തിൽ സ്പെഷ്യൽ യൂണിറ്റിലെ അശോകൻ-നേതിൽ സഖ്യത്തിന് ഒന്നാം സ്ഥാനവും റാഷിദ്-സുജിൻ സഖ്യത്തിന് (DHQ) രണ്ടാം സ്ഥാനവും, വനിതാ വിഭാഗം ഡബിൾസിൽ സുൽത്താൻബത്തേരി സബ് ഡിവിഷനിലെ ഭാഗ്യവതി ജാൻസി സഖ്യം ഒന്നാം സ്ഥാനവും ഫൗസിയ -അഞ്ജന സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മാസ്റ്റേഴ്സ് വിഭാഗം ഡബിൾസിൽ സ്പെഷ്യൽ യൂണിറ്റിലെ സതീഷ് കുമാർ - സജീവൻ സഖ്യം ഒന്നാം സ്ഥാനവും മാനന്തവാടി സബ് ഡിവിഷനിലെ DySP ശ്രീ. എ. പി ചന്ദ്രൻ-മുരളീധരൻ സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടൂര്‍ണമെന്‍റ് ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി സബ് ഡിവിഷന്‍ DySP ശ്രീ. അബ്ദുള്‍ ഷരീഫ് നിര്‍വഹിച്ചു.