കഞ്ചാവുമായി യുവാവ് പിടിയിൽ

മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ജയ്ഹിന്ദ് എന്ന സ്ഥലത്ത് നിന്ന് 55 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ഷെഫീഖ്, 25 വയസ് ,S/O സെെതലവി പാലയക്കോടൻ വിട് മുണ്ടെകൈ ,മേപ്പാടി എന്നയാളെ അറസ്റ്റ് ചെയ്തു.ഇയാൾക്കെതിരെ NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.