4 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ.

4 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ.

മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ചോലാടി എന്ന സ്ഥലത്ത് പോലീസ് ചെക്ക് പോസ്റ്റിന് അടുത്തുവെച്ച് മേപ്പാടി സബ്ബ് ഇന്സ്‌പെക്ടര് ശ്രീ.അബ്ദുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിൽ 4 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. 1) അജിത്ത് v സത്യൻ വയസ് 25, s/o സത്യൻ വെള്ളിലം കുന്ന് വിട് കമ്പലൂർ, കണ്ണൂർ 2) ഷിജാസുൽ റസ്ലാൻ s/o ഹർഷാദ് വയസ് 25,മേമാടൻ വിട് പള്ളികുന്ന് കമ്പളക്കാട് 3) അജിത്ത് വയസ് 29, s/o ഷാജി മുലവളപ്പിൽ വിട് ചുരൽമല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.KL 27 B 9767 കാർ കസ്റ്റഡിയിൽ എടുത്തു. ഇവർക്കെതിരെ NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.