വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ NMSM ഗവ.കോളേജിലെ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കേരള പോലീസ് നടത്തി വരുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ NMSM ഗവ.കോളേജിലെ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.വയനാട് ജില്ല ക്രൈംബ്രാഞ്ച് DySP മനോജ് കുമാർ R ചടങ്ങ് ഉദ്ഘാടനം ചെയ്തു. കമ്പളക്കാട് ഇൻസ്പെക്ടർ MA സന്തോഷ് ലഹരി വിരുദ്ധ ക്ലാസെടുത്തു