ലഹരിവിരുദ്ധ ബോധവല്‍ക്കരണവും വടം വലി മല്‍സരവും നടത്തി.

ലഹരി വിരുദ്ധബോധവൽക്കരണത്തിന്റെ ഭാഗമായി കണിയാമ്പറ്റ സ്ക്കൂളിൽ വടം വലി മത്സരം നടത്തി. ബഹു വയനാട് ജില്ലാ പോലീസ് മേധാവി വടം വലി മത്സരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത നൂറുകണക്കിനാളുകൾ  ഒരേ മനസ്സോടെ  ലഹരിവിരുദ്ധ  പ്രതിജ്ഞയെടുത്തു.