ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു

കേരള പോലീസ് നടത്തി വരുന്ന ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ 11/10/2022 തിയ്യതി ജില്ലയിലെ വിവധ സ്റ്റേഷൻ പരിധികളിൽ വിവിധ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി.