MDMA യുമായി യുവാവ് പിടിയില്‍

തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ  തലപ്പുഴ എൻജിനീയറിങ് കോളേജിന് സമീപം വെച്ച് വാഹന പരിശോധനയിൽ 0.3 gram MDMA യുമായി  കൂത്തുപറമ്പ്, മൂരിയാട് സ്വദേശിയായ സൗഫുവാൻ ( S/O ഉമ്മർ കുട്ടി, 31/22 )എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾക്കെതിരെ NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.